തൂക്കുപാലം: തോവാളപ്പടി ബ്ലോക്ക് നമ്പർ 708 പുളിഞ്ച വള്ളിൽ വീട്ടിൽ ഇബ്രാഹിം (87)നിര്യാതയായി. ഖബറടക്കം നടത്തി. ഭാര്യ: റഹീമാ ബീവി. മക്കൾ: ബഷീർ, ജമീല, നാസർ, ഖബീർമൗലവി, അലിയാർ, ലൈല ബീവി, സീനത്ത്. മരുമക്കൾ: മറിയംബീവി, ജലീൽ, ഷൈല, സലീന, സാഹിത, മുഹമ്മദ്കുട്ടി, ഷക്കീർ.