obit-chinnamma
ചിന്നമ്മ

തൂക്കുപാലം: നെടുംങ്കണ്ടം കൊച്ചുപറമ്പിൽ വീട്ടിൽ മാത്യുവിന്റെ (മത്തച്ചൻ) ഭാര്യ ചിന്നമ്മ (68)​ നിര്യാതയായി. പരേത കട്ടപ്പന തോണിക്കുഴിയിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: ഗീതു, ഷാരോൺ. മരുമകൻ: ലിനു.