ഇഞ്ചിയാനി: ചങ്ങനാമറ്റം തങ്കച്ചൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് അഞ്ചിരി സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബെറ്റി ചെപ്പുകുളം കിഴക്കുമ്മേൽ കുടുംബാംഗം. മക്കൾ: രാഹുൽ, രാഖി.