obit-moli
മോളി

ചീനിക്കുഴി: പറമ്പേൽ രാജുവിന്റെ ഭാര്യ മോളി (50)​ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. തഴുവംകുന്ന് കോട്ടയിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ സി,​ അരുൺ രാജു. മരുമകൻ: രാജു.