കുഴിത്തൊളു: നിരപ്പേൽക്കട വലിയപറമ്പിൽ മത്തായി ജോസഫ് (അപ്പച്ചൻ-72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മോളി ചേറ്റുകുഴി കോട്ടപ്പുറത്ത് കുടുംബാംഗം. മക്കൾ: സിബിച്ചൻ, ജോയിച്ചൻ. മരുമക്കൾ: ഷൈനി, റെജീന.