ഇടുക്കി: ജില്ലാ ഒളിമ്പിക് ഗെയിംസ് സംഘാടക സമിതി യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന്
തൊടുപുഴ ശ്രീ വിനായകയിൽ ചേരും. ജില്ലാ ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന കായിക സംഘടനകളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും..