മുട്ടം: കാർ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് സാരമായ പരിക്ക്. ഇന്നലെ രാവിലെ മുട്ടത്ത് ബാറിന് സമീപത്താണ് അപകടം.അപകടത്തിൽ സാരമായ പരിക്ക് പറ്റിയ

ബൈക്ക് യാത്രികനായ അറക്കുളം അമ്പലക്കാട്ടില്‍ ശ്രീജിത് കുമാറിനെ കോലഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാരിയായ ലാലി തൊടുപുഴയില്‍ സ്വകാര്യാശുപത്രിയിലും ചികില്‍സ തേടി.