തൊടുപുഴ: ജില്ലാ നെഹൃയുവ കേന്ദ്രയുടെ നേതൃത്വത്തിൽ സോക്കർ സ്കൂളുമായി സഹകരിച്ച് നടത്തിയ തൊടുപുഴ ബ്ലോക്ക്തല ഹോക്കി മത്സരം വിമല പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ബിനോയ് മുണ്ടാക്കാമറ്റം, സെക്രട്ടറി സിനോജ് പിഎന്നിവർ വിശിഷ്ടാതിഥികളായിരുന്നു.. പി.എ സലിംകുട്ടി, അമൽ വി.ആർ., അനന്തു ജോസഫ്, രാഹുൽ എസ്, സുബിൻ എസ്. എന്നിവർ സംസാരിച്ചു.