obitscariakurian

മുളപ്പുറം: കോക്കാട്ട് സ്‌കറിയ കുര്യൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടി ന് മുളപ്പുറം സെന്റ് ജോർജ് ബഥേൽ പള്ളിയിൽ.ഭാര്യ പരേതയായ അന്നകുട്ടി . മക്കൾ: രാജു കുര്യൻ കോക്കാട്ട്(കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി) ,പരേതയായ ഷീല ജോയി ,ഷൈനി ബോസ് . മരുമക്കൾ: പരേതനായ ജോയി കൊളത്താലിൽ മാലിപ്പാറ . ബോസ് ഇടിഞ്ഞു കുഴിയിൽ കൊണ്ടാഴി, ലീലാമ്മ രാജു പെരുമ്പള്ളികുന്നേൽ പൈങ്ങോട്ടൂർ