ഇടുക്കി : വൈൽഡ്‌ലൈഫ് വാർഡൻ മൂന്ന് തരത്തിലുളള ജോലികൾ ചെയ്യുന്നതിന് അംഗീകൃത പൊതുമരാമത്ത് / ഫോറസ്ട്രി കരാറുകാരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ നാളെ ഉച്ചയ്ക്ക് 3 ന് മുമ്പായി വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ് ലൈഫ് ഡിവിഷൻ, ഇടുക്കി ഓഫീസിൽ ലഭിക്കണം. ഏതെങ്കിലും കാരണങ്ങളാൽ നിശ്ചിത ദിവസം ദർഘാസ് നടക്കാതെ വന്നാൽ ഡിസംബർ 27, 29 തീയതികളിൽ ദർഘാസ് നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ 04862 232271