
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര വനിതാ സംഘം സംഘടിപ്പിക്കുന്ന 'വനിതാ ജ്വാല 2022 ' വിജയിപ്പിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിൽ നടന്ന യോഗം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ വൈസ് ചെയർമാൻ ഡോ.കെ.സോമൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ്, സുലോചന ബാബു, ദീപ പ്രകാശ്, ബിന്ദു തുടങ്ങിയവർ സമീപം