പുതുപ്പരിയാരം: തൈപ്പറമ്പിൽ ഭാസ്കരൻ (59) നിര്യാതനായി. ഭാര്യ: വാസന്തി മണക്കാട് പള്ളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ബിബിൻ, നിഥിൻ. മരുമക്കൾ: സചിത്ര, ശ്രുതി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.