obitmary

കുളമാവ് : മാളിയേയ്ക്കൽ പരേതനയ ബാബുവിന്റെ ഭാര്യ മേരി (69) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുളമാവ് സെന്റ് മേരിസ് ചർച്ചിൽ മക്കൾ:എം. ബി. സണ്ണി (സി. പി. ഐ കുളമാവ് ലോക്കൽ സെക്രട്ടറി ) ലിസ്സി .മരുമക്കൾ :അമൽ, ജോസഫ് .