കരിമണ്ണൂർ: സംസ്ഥാന വിത്തുല്പാദനകേന്ദ്രം കരിമണ്ണൂരിൽ ഒന്നര വയസുള്ള മച്ചി പശുവിനെ ഫാം ഓഫീസിൽ വച്ച് 23ന് രാവിലെ 11 ന് പരസ്യ ലേലം വഴി വിൽക്കും.ഫോൺ:9383470831, 9497027214