ഇടുക്കി: സൗര തേജസ്സ് പദ്ധതിയുടെ ഭാഗമായി 23ന് അനെർട്ടിന്റെ ഇടുക്കി ജില്ലാ കാര്യാലയത്തിൽ ച് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തുന്നു, താല്പര്യമുള്ളവർക്ക് ഈ പദ്ധതിയിൽ നേരിട്ട് പങ്കാളികളാകാം. നിലവിൽ ഈ പദ്ധതിക്ക് 40ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ 04862 233252