obitalekutty

അഞ്ചിരി : ചെറുതോട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ ഏലിക്കുട്ടി പത്രോസ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ:വൽസ, ബേബി, മോളി, ജോയി, സി.പി.ജോസഫ്(എസ്.ബി.ഐ കരിങ്കുന്നം). മരുമക്കൾ: ഷൈല ബേബി വരിക്കനാനിക്കൽ ( ചെറുതോണി), ടോമി മാത്യു കാരിപ്പറമ്പിൽ (പ്ലാശനാൽ), മോളി ജോയി പനയ്ക്കൽ (മുനമ്പം), ലൂസി ജോസഫ് കല്ലുങ്കൽ (പെരുമാങ്കണ്ടം), പരേതനായ ചാക്കോച്ചൻ മേനപ്പാട്ട് (വെള്ളിയാമറ്റം).