
ഏഴല്ലൂർ:മുൻ കുമാരമംഗലംഗ്രാമ പഞ്ചായത്തംഗം മാടവനമേരി ബെന്നി ചെറിയാന്റെ ഭാര്യ ആഗ്‌നസ് (ബിൻസി ബെന്നി -51 ) നിര്യാതയായി.സംസ്‌ക്കാരം നാളെ രാവിലെ 9.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. പാലാ മൈലാടൂർ കുടുംബാംഗങ്ങമാണ് . മക്കൾ:സിറിൽ (ആസ്റ്റർഹോസ്പിറ്റൽ മസ്‌കറ്റ് ), സിസിൽ മരുമകൾ: ശീതൾ സിറിൽ