gouri

കമ്പംമെട്ട്: മണിയമ്പ്രാക്കട പുത്തൻനടയിൽ ഗൗരി ഗോപാലൻ (78)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ:ബാബു, ഉഷ, രാജു. മരുമക്കൾ: ലത, മനോജ്,അമ്പിളി.