obit-thrassyamma

മുട്ടം:വിലങ്ങുപാറയിൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (92)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് . മക്കൾ:ജോയ്, ഔസേപ്പച്ചൻ,അന്നമ്മ,മാത്യു,ടോമി,ജോണി, മേരി.മരുമക്കൾ: മറിയക്കുട്ടി,തോമസ്, റോസമ്മ, ബിനു,മേരി,മാത്യു.