അരിക്കുഴ: ആശാരിമാട്ടേൽ കരുണാകരന്റെ (റിട്ട. ബി.എസ്.എൻ.എൽ)ഭാര്യ ചന്ദ്രവല്ലി(80-റിട്ട. എച്ച്.എം ഗേൾസ് ഹൈസ്‌കൂൾ, തൊടുപുഴ) നിര്യാതയായി. സംസ്ക്കാരം ഇന്ന് നടക്കും.മക്കൾ: ബിജു (ഫെഡറൽ ബാങ്ക്),ബീന (എസ്.ബി.ഐ).മരുമക്കൾ : ജൂബി, മനോജ്.