തൊടുപുഴ :താലൂക്കിൽ കരിങ്കുന്നം വില്ലേജിൽ സർക്കാർ അധീനതയിൽ എടുത്ത് സൂക്ഷിച്ചു വരുന്ന ഇലവ് മരത്തിന്റെ കഷണങ്ങൾ ഡിസംബർ 29 രാവിലെ 11ന് കരിങ്കുന്നം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ലേല വ്യവസ്ഥകളും നിബന്ധനകളും തൊടുപുഴ താലൂക്ക് ഓഫീസിൽ നിന്നോ ലേലം നടത്തുവാൻ നിശ്ചയിക്കുന്ന ഓഫീസിൽ നിന്നോ അറിയാം. ഫോൺ 04862 222503