കട്ടപ്പന : മണ്ണു സംരക്ഷണ അസി. ഡയറക്ടറുടെ ഔദ്യോഗിക ആവശ്യത്തിനായി 7 സീറ്റ് 4 വീൽ ഡ്രൈവിംഗ് വാഹനം മാസ/ദിവസ വാടക വ്യവസ്ഥയിലേയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 31 ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി കട്ടപ്പന പാറക്കടവിലുളള മണ്ണു സംരക്ഷണ അസി. ഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾ കട്ടപ്പന മണ്ണു സംരക്ഷണ അസി. ഡയറക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കും.