obitnupanroy

നാഗപ്പുഴ: കൊമ്പനത്തോട്ടത്തിൽ നിപുൺ റോയി (21) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 .30 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.പിതാവ് : റോയി സെബാസ്റ്റ്യൻ (റിട്ട. ഹയർ സെക്കന്ററി അദ്ധ്യാപകൻ )മാതാവ്: മിനി റോയി ( റിട്ട. അദ്ധ്യാപിക ). സഹോദരൻ :നിർമൽ റോയി (ജർമനി)