തൊടുപുഴ: പി.ടി തോമസിന്റെ നിര്യാണത്തിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.പാരിസ്ഥിതിക വിഷയങ്ങളിൽ ദീർഘവീഷണത്തോടുകൂടി നിലപാടുകൾ സ്വീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു പി. ടി. തോമസെന്ന് യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള അനുസ്മരിച്ചു.