തൊടുപുഴ: ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച് നിന്ന് യു.ഡി.എഫിന് ശക്തമായ നേതൃത്വം നൽകിയ നേതാവായിരുന്നു പി.ടി തോമസെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി ടി.എം. സലിം, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജന. സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ.എസ്. സിയാദ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.