obit-kalyaniyamma

തൂക്കുപാലം :തോവാളപ്പടി വാഴപ്പറമ്പിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കല്യാണിയമ്മ( 90 )നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ :സരസമ്മ,രമണി,ലളിത,അശ്വതി,വിജയമ്മ,വിജയൻ.മരുമക്കൾ: ഭാസ്‌കരൻ,പൊന്നപ്പൻ,മണി,സുരേന്ദ്രൻ,മിനി.