തൊടുപുഴ: ആത്മഹത്യാ പ്രതിരോധ സന്നദ്ധ പ്രവർത്തനങ്ങളിൽ മികച്ച സേവനം നടത്തുന്ന തൊടുപുഴയിലെ ഉണർവ് എന്ന സന്നദ്ധ സംഘടന, സേവന തത്പരരായ റിട്ടയേർഡ് ആളുകൾ, വീട്ടമ്മമാർ, യുവതിയുവാക്കൾ എന്നിവരിൽ നിന്ന് വോളന്റിയേഴ്‌സിനെ തേടുന്നു. ആഴ്ചയിൽ ഒരിക്കൽ നാല് മണിക്കൂർ എങ്കിലും തങ്ങളുടെ കഴിവും, സമയവും സാന്നിദ്ധ്യവും നൽകാൻ സൻമനസ്സുള്ളവർ ബന്ധപ്പെടുക.
ഫോൺ: 8089558044, 04862-225544.