തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല കാല സമാപന ദിവസമായ ഞായറാഴ്ച രാത്രി 10ന് ദേശഗുരുതി നടക്കും. ക്ഷേത്രം മേൽശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.