araatu

പടിഞ്ഞാറേ കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി എൻ ജി സത്യപാലൻ തന്ത്രിയുടേയും മേൽശാന്തി രാമചന്ദ്രൻ ശാന്തിയുടേയും കാർമ്മികത്വത്തിൽ നടത്തിയ ആറാട്ട്