obi-sreedharan

തൂക്കുപാലം :മുണ്ടിയെരുമ ചന്ദ്രഭവനം വീട്ടിൽ എം ശ്രീധരൻ (77)നിര്യാതനായി. സംസ്‌ക്കാരംനടത്തി. സി.പി. എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് .ഭാര്യ: മണിയമ്മ.മകൻ : വിനോദ്.മരുമകൾ:സതി (സിപിഐഎം മുണ്ടിയെരുമ ബ്രാഞ്ച് സെക്രട്ടറി).