വിസ്മയക്കൊമ്പത്ത്... ഡാം തുറക്കലിന് ശേഷം സഞ്ചാരികളെ വരവേൽക്കാൻ ഇടുക്കി ഒരിങ്ങിയിരിക്കുകയാണ്. ആകാശ ഊഞ്ഞാലിൽ കയറി പ്രകൃതിഭംഗി ആസ്വദിക്കുന്ന വിനോദസഞ്ചാരികൾ. ഫോട്ടോ: ബാബു സൂര്യ