ഒടിയപാറ : കോട്ടപ്പുറത്ത് കെ.എസ്. ദേവസ്യ (77) നിര്യാതനായി സംസ്‌കാരം ഇന്ന് 2.30 ന് ഞാറക്കാട് സെന്റ്.ജോസഫ്‌ദേവാലയത്തിൽ . ഭാര്യ :മേരി നാഗപ്പുഴ എരപ്പാനൽ കുടുംബാംഗം. മക്കൾ : രാജു, ഷിജു,സിനി,സോനു. മരുമക്കൾ : ബിനി രാജു, സിനി,റിൻസി.