കരിമണ്ണൂർ: കാനഡയിൽ കർമ്മലൈറ്റ്‌സഭാഗമായ സിസ്റ്റർ ഫിലോമിന (72) നിര്യാതയായി. സംസ്‌കാരം 28 ന് രാവിലെ 11 ന് കാനഡ സെന്റ് ജൂഡ് ഫ്രാൻസിസ് പള്ളിയിൽ.കരിമണ്ണൂർ മൂലാശ്ശേരിൽ അപ്പച്ചന്റെയും മറിയാമ്മയുടെയും മകളാണ്.