obitmarikuttygeorge

കൽത്തൊട്ടി: കുറുപ്പൻപറമ്പിൽ പരേതനായ കെ. എസ്. ജോർജിന്റെ ഭാര്യ മേരിക്കുട്ടി ജോർജ് (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കൽത്തൊട്ടി തിരുകുടുംബ ദേവാലയത്തിൽ. തിടനാട് പുതിയാത്ത് കുടുംബാംഗമാണ്. മക്കൾ: മോളി, ഓമന, ജോസ്, ബാബു, ലാലി, രാജേഷ്. മരുമക്കൾ: പരേതനായ കെ. ജെ. ജോസഫ്, തോമസ്, മോളി, ഷൈനി, ബേബി, മഞ്ജു.