തൊടുപുഴ: കോലാനി റബ്ബർ ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗവും സ്വാശ്രയ ഭാരതത്തിൽ റബ്ബറിന്റെ ഉപജീവനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റബ്ബർ ബോർഡ് സെമിനാറും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആർ.പി.എസ് ട്രെയിനിംഗ് ഹാളിൽ നടക്കുമെന്ന് ആർ.പി.എസ് പ്രസിഡന്റ് അറിയിച്ചു.