തൊടുപുഴ: കൊവിഡ് പശ്ചാത്തലത്തിൽ പരിശീലനം മുടങ്ങിയ അയോധനകലാ പഠിതാക്കൾക്കും പരിശീലകർക്കുമായി തൊടുപുഴയിൽ കുങ്ഫു, കരാട്ടെ, ബ്ളാക്ക് ബെൽറ്റ് ബിരുദങ്ങൾ നൽകും. വ്യത്യസ്ത ആയോധനകലകളുടെ സഹകരണത്തോടെ നടക്കുന്ന കാമ്പയിൻ ഏത് ആയോധനകലകൾ പരിശീലിച്ചിരുന്നവർക്കും പങ്കെടുക്കാം. തൊടുപുഴ ശ്രീ ശ്രീ കലാലയത്തിലാണ് ക്യാമ്പയിൻ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847128126.