obi-ibraghim
ഇബ്രാഹീം റാവുത്തർ

തൂക്കുപാലം: രാമക്കൽമേട് പള്ളിതടത്തിൽ വീട്ടിൽ ഇബ്രാഹീം റാവുത്തർ (കാന്താരി ഇബ്രാഹിം- 90) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഹലീമ ബീവി. മക്കൾ: ഉമ്മകുലുസ്, മറിയംബീവി, സുലൈമാൻ, ആമിന, ഹുസൈൻ. മരുമക്കൾ: നൂർദിൻ, മുഹമ്മദ്, റമലബീവി, സിദ്ധിക്ക്, ഷക്കീല.