obit-maani
മാണി ചാക്കോ

തൊടുപുഴ: കാഞ്ഞിരമറ്റം പരേതനായ മാവടിയിൽ മാണി ചാക്കോ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: മേരി ഒളമറ്റം മുളംങ്കൊമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷീന, ഷാനി. മരുമക്കൾ: ബാബുപോൾ, മാർട്ടിൻ.