obit-john
ജോൺ മത്തായി

തൂക്കുപാലം: കല്ലാർ നിരപ്പേൽ വീട്ടിൽ ജോൺ മത്തായി (68)​ നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: ജിനു, ജിറ്റോ. മരുമക്കൾ: സരിത, സോഫി.