തൊടുപുഴ: പി.ടി. തോമസ് എം.എൽ.എയുടെ വിയോഗത്തിൽ കേരളാ ജനകീയ അവകാശ സംരക്ഷണ സമിതി അനുശോചിച്ചു. സമിതി ഓഫീസിൽ കൂടിയ യോഗത്തിൽ സംഘടനാ പ്രസിഡന്റ് ചിറ്റൂർ സോമൻ, അഡ്വ. നിഷ ജീവൻ, ജോസ് ആന്റണി എന്നിവർ സംസാരിച്ചു.
തൊടുപുഴ: പി.ടി.തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് കേരളാ തൊടുപുഴ യൂണിറ്റ് അനുശോചിച്ചു. തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി. വിനോജ് അദ്ധ്യക്ഷത വഹിച്ചു.