ഇടുക്കി: ജില്ലയിലെ സംരംഭകർക്ക്, ഭക്ഷ്യസംസ്‌കരണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ, പുതിയ സംരംഭക സാധ്യതകൾ, ആധുനിക മെഷിനറികൾ എന്നിവയെ കുറിച്ചുള്ള അറിവ് നൽകുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 29, 30 തീയതികളിൽ തൊടുപുഴയിൽ സാങ്കേതിക ശിലപ്പശാല നടക്കും. താല്പര്യമുള്ളവർ പേരും വിലാസവും 7012946527 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.