ഇടുക്കി: കേരള ലളിതാകലാ അക്കാദമിയുടെ കിളിമാനൂർ രാജാരവിവർമ്മ സ്മാരക നിലയം ലാന്റ് സ്‌കേപ്പിങ് ചെയ്യുന്നതിനായി ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾ അക്കാദമി വെബ്‌സൈറ്റിൽ ലഭ്യമാണ്. www.lalithakala.org. ഫോൺ: 0487 2333773