obit-pradeep
പ്രദീപ്

തൂക്കുപാലം: കുമരകംമെട്ട് കരേറ്റേടത്തു വീട്ടിൽ പ്രദീപ് (ഷാജി- 45) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാലിനി. മക്കൾ: ദേവിക, രാധിക.