obit-raghavan
രാഘവൻ

തൂക്കുപാലം: പത്തിനിപ്പാറ ചിറ്റേക്കാട്ട് വിട്ടിൽ രാഘവൻ (84)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സന്തോഷ്, വിനോദ്, ഉദയൻ, അമ്പിളി. മരുമക്കൾ: ലിസി, അമ്പിളി കല്ലാർ, ശ്രീജ, രാജൻ.