തൂക്കുപാലം: അണക്കര ചരുവിള പുത്തൻ വീട്ടിൽ ബിനോയി (40) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുമ. മക്കൾ: സുബിൻ, മീനാക്ഷി.