തൊടുപുഴ: മഹിളാ പ്രധാൻ ഏജന്റുമാരുടെ ആഭിമുഖ്യത്തിൽ 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ പെൻഷൻ ഭവൻ ഹാളിൽ പി.ടി. തോമസ് അനുസ്മരണം നടക്കും.