തുടങ്ങനാട്: അഴികണ്ണിക്കൽ എ.എം. ജോസഫ് (പാപ്പൻ- 102) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഏലിക്കുട്ടി തുടങ്ങനാട് വിച്ചാട്ട് കുടുംബാഗം. മക്കൾ: പരേതനായ മാനി (കാനഡ), ജോയി (കാനഡ), അഗസ്റ്റിൻ, സണ്ണി, വത്സമ്മ, ആനി, അവിരാച്ചൻ, മേരിമ്മ. മരുമക്കൾ: പരേതയായ മേരി വഴുതനപിള്ളി (കാനഡ), സൂസമ്മ വഴുതനപിള്ളി (കാനഡ), മാർഗരറ്റ് തുളുവിനാനിക്കൽ കരിങ്കുന്നം, റീത്ത പുതുകുളങ്ങര പണ്ടപിള്ളി, മാമ്മച്ചൻ മധുരത്തിൽ ചേർത്തല, ജോർജ് തലക്കൽ വരാപ്പുഴ, പോളച്ചൻ ശങ്കുരിക്കൽ ഞാറക്കൽ, ബിന്ദു അഴികണ്ണിക്കൽ വലവൂർ.