ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് സ്‌കീം പ്രകാരം ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കോഴ്‌സ് ഒന്ന് മുതൽ ആരംഭിക്കും. പ്രായപരിധി 15 മുതൽ 29 വയസുവരെ. കോഴ്‌സ് തികച്ചും സൗജന്യം. സമയം വൈകിട്ട് മൂന്ന് മുതൽ അഞ്ചുവരെ. താത്പര്യമുള്ളവർ വിദ്യാലയ ഓഫീസുമായി നേരിട്ടു ബന്ധപ്പെട്ടുക. ഫോൺ: 7012354073, 9497505303, 9400980647.