പടി. കോടിക്കുളം: വെള്ളംചിറ പുത്തൻപുരയിൽ ഗോപിപണിക്കരുടെ മകൻ ഇ.ആർ. മനോജ് (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലത. മക്കൾ: ജിഷ്ണു, മാളു.