തൊമ്മൻകുത്ത്: റിട്ട. എസ്.ഐ തൊമ്മൻകുത്ത് തോട്ടുചാലിൽ ടി.ആർ. രാജൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കെ.ആർ. സജന. മക്കൾ: ആതിര, ദേവിക. മരുമകൻ: ധനേഷ് കുമാർ.